Skip to main content

അതീവ ജാഗ്രത നിർദ്ദേശം

ആലപ്പുഴ.  കെ.എസ്.ഇ.ബിയുടെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി ജലാശയത്തിന്റെ ജലവിതാനം 980.90 മീറ്റർ കടന്നിരിക്കുന്നതിനാൽ  അതീവ ജാഗ്രത നിർദ്ദേശം. ഇന്ന് (ഓഗസ്റ്റ് ഒമ്പത്) രാവിലെ ആനത്തോട് ഡാമിന്റെഷട്ടറുകൾ ഉയർത്തി ജലം കക്കി/പമ്പ നദിയിലേക്ക്  ഒഴുക്കി വീടും. 

 

(പി.എൻ.എ. 2232/2018)

date