Post Category
അതീവ ജാഗ്രത നിർദ്ദേശം
ആലപ്പുഴ. കെ.എസ്.ഇ.ബിയുടെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി ജലാശയത്തിന്റെ ജലവിതാനം 980.90 മീറ്റർ കടന്നിരിക്കുന്നതിനാൽ അതീവ ജാഗ്രത നിർദ്ദേശം. ഇന്ന് (ഓഗസ്റ്റ് ഒമ്പത്) രാവിലെ ആനത്തോട് ഡാമിന്റെഷട്ടറുകൾ ഉയർത്തി ജലം കക്കി/പമ്പ നദിയിലേക്ക് ഒഴുക്കി വീടും.
(പി.എൻ.എ. 2232/2018)
date
- Log in to post comments