Post Category
സ്പോട്ട് അഡ്മിഷന് മാറ്റിവെച്ചു
ജില്ലയിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്ന് (ആഗസ്ത് 10) കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹയര്‍ സെക്കന്ററി സ്കൂള്‍, ബത്തേരി സര്‍വജന ഹയര്‍ സെക്കന്ററി സ്കൂള്‍, മാനന്തവാടി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ എന്നിവിടങ്ങളില്‍ നടത്താനിരുന്ന സ്പോട്ട് അഡ്മിഷന് മാറ്റി വെച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഫോണ്‍ 04936 204151, ടോള്‍ ഫ്രീ 1077.
date
- Log in to post comments