Skip to main content

താത്ക്കാലിക നിയമനം

 

ഗവ. മോയന്‍ മോഡല്‍ ഗേള്‍സ് ഹൈസ്കൂളില്‍ ജൂനിയര്‍ ലാംഗ്വേജ് സംസ്കൃതം (യു.പി വിഭാഗം) താത്ക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.  ഉദ്യോഗാര്‍ഥികള്‍ ഇന്ന് (ഓഗസ്റ്റ് 10) രാവിലെ 11 ന് സ്കൂളില്‍ അഭിമുഖത്തിനെത്തണം

date