Post Category
താത്ക്കാലിക നിയമനം
ഗവ. മോയന്‍ മോഡല്‍ ഗേള്‍സ് ഹൈസ്കൂളില്‍ ജൂനിയര്‍ ലാംഗ്വേജ് സംസ്കൃതം (യു.പി വിഭാഗം) താത്ക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ ഇന്ന് (ഓഗസ്റ്റ് 10) രാവിലെ 11 ന് സ്കൂളില്‍ അഭിമുഖത്തിനെത്തണം
date
- Log in to post comments