Post Category
മരം ലേലം
മൈലപ്ര വില്ലേജില്‍ പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ മണ്ണാറക്കുളഞ്ഞി ഭാഗത്ത് നില്ക്കുന്ന 34 മരങ്ങള്‍ ഈ മാസം 21ന് പകല്‍ 11.30ന് പൊന്‍കുന്നം കെഎസ്ടിപി ഡിവിഷന് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ഫോണ്‍: 04828 206961.
(പിഎന്‍പി 2306/18)
date
- Log in to post comments