Skip to main content

അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ വാഴക്കാട് പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ അസി. പ്രൊഫസര്‍ (ഫിസിക്കല്‍ എഡ്യുക്കേഷന്‍) തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും രണ്ട് പകര്‍പ്പുകളുമായി ഈ മാസം 16 ന് രാവിലെ 10 മണിക്ക് കോളേജില്‍ ഇന്റര്‍വ്യൂവിന് എത്തണം. ഫോണ്‍ : 0493 2727070, 2728070.
കരാര്‍  നിയമനം :  അപേക്ഷ ക്ഷണിച്ചു
ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ അസി. എഞ്ചിനീയര്‍ (ഐ.ടി, ഇലക്ട്രിക്കല്‍) തസ്തികയിലേക്ക് അന്യത്ര സേവനം/കരാര്‍  അടിസ്ഥാനത്തില്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ശമ്പളം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ സംബന്ധിച്ച വിശദ വിവരങ്ങള്‍ക്കും അപേക്ഷ ഫോമിനും സര്‍വ്വകലാശാല വെബ്‌സൈറ്റ് (ംംം.സൗവ.െമര.ശി) ല്‍  അുുീശിാേലിെേ ലിങ്കില്‍ സന്ദര്‍ശിക്കുക. നിര്‍ദ്ദിഷ്ട മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ഈ മാസം 31 നകം രജിസ്ട്രാര്‍, കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാല, മെഡിക്കല്‍ കോളേജ് പി.ഒ തൃശ്ശൂ

date