അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്
ഐ.എച്ച്.ആര്.ഡി യുടെ കീഴില്‍ വാഴക്കാട് പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ അസി. പ്രൊഫസര്‍ (ഫിസിക്കല്‍ എഡ്യുക്കേഷന്‍) തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളും രണ്ട് പകര്‍പ്പുകളുമായി ഈ മാസം 16 ന് രാവിലെ 10 മണിക്ക് കോളേജില്‍ ഇന്റര്‍വ്യൂവിന് എത്തണം. ഫോണ്‍ : 0493 2727070, 2728070.
കരാര്‍ നിയമനം : അപേക്ഷ ക്ഷണിച്ചു
ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ അസി. എഞ്ചിനീയര്‍ (ഐ.ടി, ഇലക്ട്രിക്കല്‍) തസ്തികയിലേക്ക് അന്യത്ര സേവനം/കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ശമ്പളം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ സംബന്ധിച്ച വിശദ വിവരങ്ങള്‍ക്കും അപേക്ഷ ഫോമിനും സര്‍വ്വകലാശാല വെബ്സൈറ്റ് (ംംം.സൗവ.െമര.ശി) ല്‍ അുുീശിാേലിെേ ലിങ്കില്‍ സന്ദര്‍ശിക്കുക. നിര്‍ദ്ദിഷ്ട മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ഈ മാസം 31 നകം രജിസ്ട്രാര്‍, കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാല, മെഡിക്കല്‍ കോളേജ് പി.ഒ തൃശ്ശൂ
- Log in to post comments