Skip to main content

എച്ച്.ഡി.സി & ബി.എം പരീക്ഷകള്‍ മാറ്റി

 

സംസ്ഥാന സഹകരണ യൂണിയന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് ആറ് മുതല്‍ നടത്തി വരുന്ന എച്ച്.ഡി.സി & ബി.എം പരീക്ഷകള്‍ മഴക്കെടുതികള്‍ മൂലം മാറ്റി. പുതിയ തിയതികള്‍ പിന്നീട് അറിയിക്കും. സംസ്ഥാനത്തെ എല്ലാ സഹകരണ പരിശീലന കോളേജുകള്‍ക്കും കേന്ദ്രങ്ങള്‍ക്കും നെയ്യാര്‍ഡാമിലെ കിക്മ, കിക്മ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിനും ആഗസ്റ്റ് 16 മുതല്‍ 29 വരെ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ലെന്നും അഡീഷണല്‍ രജിസ്ട്രാര്‍  -സെക്രട്ടറി ഇന്‍ ചാര്‍ജ് അറിയിച്ചു. 

പി.എന്‍.എക്‌സ്.3628/18

date