Skip to main content

മോട്ടോർ വാഹന വകുപ്പിന്റെ ഫ്ലോട്ട്

2023 ഓണം വാരാഘോഷത്തിന്റെ സമാപന ഘോഷയാത്രയിൽ മോട്ടോർ വാഹന വകുപ്പ് അവതരിപ്പിക്കുന്ന ഫ്ലോട്ട് തയാറാക്കുന്നതിന് പ്രവൃത്തിപരിചയമുള്ള സ്ഥാപനങ്ങളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്അസിസ്റ്റന്റ് ട്രാൻസ്പോർട്ട് കമ്മീഷണർരണ്ടാം നിലട്രാൻസ് ടവേഴ്സ്വഴുതക്കാട്തിരുവനന്തപുരം-14, മൊബൈൽ: 9188961125. -മെയിൽatc.mvd@kerala.gov.intcoffice.mvd@kerala.gov.in.

പി.എൻ.എക്‌സ്3773/2023

date