Post Category
മോട്ടോർ വാഹന വകുപ്പിന്റെ ഫ്ലോട്ട്
2023 ഓണം വാരാഘോഷത്തിന്റെ സമാപന ഘോഷയാത്രയിൽ മോട്ടോർ വാഹന വകുപ്പ് അവതരിപ്പിക്കുന്ന ഫ്ലോട്ട് തയാറാക്കുന്നതിന് പ്രവൃത്തിപരിചയമുള്ള സ്ഥാപനങ്ങളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: അസിസ്റ്റന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ, രണ്ടാം നില, ട്രാൻസ് ടവേഴ്സ്, വഴുതക്കാട്, തിരുവനന്തപുരം-14, മൊബൈൽ: 9188961125. ഇ-മെയിൽ: atc.mvd@kerala.gov.in, tcoffice.mvd@kerala.gov.in.
പി.എൻ.എക്സ്. 3773/2023
date
- Log in to post comments