Post Category
അപേക്ഷ ക്ഷണിച്ചു
മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടര്‍വിദ്യാകേന്ദ്രത്തിന്റെ ഭാഗമായി നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സായ ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്വീസിങിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി ബുക്ക്, 2 ഫോട്ടോ എന്നിവയുമായി ഓഫീസില്‍ നേരിട്ടെത്തണം. ഫോണ്‍: 9744134901, 9744066558.
date
- Log in to post comments