Skip to main content

അപേക്ഷ ക്ഷണിച്ചു

    കണ്ണൂര്‍ ഗവ.ഐ ടി ഐ യും ഐ എം സി യും സംയുക്തമായി നടത്തുന്ന ഹീറ്റിംഗ് വെന്റിലേഷന്‍ ആന്റ് എയര്‍ കണ്ടീഷനിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  യോഗ്യത: ഐ ടി ഐ ആര്‍ എ സി എം, ബി ടെക് ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്. ഫോണ്‍: 9207999811.

date