Post Category
അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍ ഗവ.ഐ ടി ഐ യും ഐ എം സി യും സംയുക്തമായി നടത്തുന്ന ഹീറ്റിംഗ് വെന്റിലേഷന് ആന്റ് എയര്‍ കണ്ടീഷനിംഗ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഐ ടി ഐ ആര് എ സി എം, ബി ടെക് ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്. ഫോണ്‍: 9207999811.
date
- Log in to post comments