Skip to main content

ക്വട്ടേഷന്‍ നോട്ടീസ്

കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ്് (സി എഫ് ആര്‍ ഡി) ലേക്ക് സെക്യൂരിറ്റി സ്റ്റാഫ്, ക്ലീനിങ് സ്റ്റാഫ് സേവനം ലഭ്യമാക്കുന്നതിന് അംഗീകൃത ഏജന്‍സികളില്‍നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് ഏഴ്. ഫോണ്‍- 0468 2961144.

date