Post Category
ക്വട്ടേഷന്‍ നോട്ടീസ്
കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ്് (സി എഫ് ആര് ഡി) ലേക്ക് സെക്യൂരിറ്റി സ്റ്റാഫ്, ക്ലീനിങ് സ്റ്റാഫ് സേവനം ലഭ്യമാക്കുന്നതിന് അംഗീകൃത ഏജന്‍സികളില്‍നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് ഏഴ്. ഫോണ്‍- 0468 2961144.
date
- Log in to post comments