Post Category
അപേക്ഷ ക്ഷണിച്ചു
കോന്നി കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജി (സി.എഫ് റ്റി.കെ) യില്‍ എം.എസ് സി ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്സിലേക്ക് ബി.എസ്.സി പാസ്സായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫോമിനും വിവരങ്ങള്‍ക്കും www cfrdkerala.in, www.supplycokerala.com ഫോണ്‍: 0468 2961144.
date
- Log in to post comments