Skip to main content

അപേക്ഷ ക്ഷണിച്ചു

കോന്നി കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജി (സി.എഫ് റ്റി.കെ) യില്‍ എം.എസ് സി ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്സിലേക്ക് ബി.എസ്.സി പാസ്സായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫോമിനും വിവരങ്ങള്‍ക്കും www cfrdkerala.in, www.supplycokerala.com ഫോണ്‍: 0468 2961144.

date