Skip to main content

*ജില്ലയില്‍ ഇന്ന് യെല്ലേ അലര്‍ട്ട് *

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്  ജില്ലയില്‍ ഇന്ന് (ജൂണ്‍ 12) യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.*ജില്ലയില്‍ ഇന്ന് യെല്ലേ അലര്‍ട്ട് *

date