Post Category
അഗ്നിവീര്‍ വായുവിലേക്ക് അവസരം
ഇന്‍ഡ്യന്‍ വായുസേനയുടെ ‘അഗ്നിവീര്‍ വായുവിലേക്ക്’ 2004 ജൂലൈ മൂന്നിനും 2008 ജനുവരി മൂന്നിനും മധ്യേ ജനിച്ച അവിവാഹിതര്‍ക്ക് അവസരം. ജൂലൈ എട്ട് മുതല്‍ 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. രജിസ്ട്രേഷനും വിവരങ്ങള്‍ക്കും https://Agnipathvayu.cdac.in, https://careerindianairforce.cdac.in ഫോണ്‍ - 0484 2427010, 9188431093.
date
- Log in to post comments