Skip to main content

അഗ്നിവീര്‍ വായുവിലേക്ക് അവസരം

ഇന്‍ഡ്യന്‍ വായുസേനയുടെ ‘അഗ്നിവീര്‍ വായുവിലേക്ക്’ 2004 ജൂലൈ മൂന്നിനും 2008 ജനുവരി മൂന്നിനും മധ്യേ ജനിച്ച അവിവാഹിതര്‍ക്ക് അവസരം. ജൂലൈ എട്ട് മുതല്‍ 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. രജിസ്‌ട്രേഷനും വിവരങ്ങള്‍ക്കും https://Agnipathvayu.cdac.in, https://careerindianairforce.cdac.in ഫോണ്‍ - 0484 2427010, 9188431093.

date