Skip to main content

സ്പോട്ട്  അഡ്മിഷന്‍

 

മുതലമട സ്നേഹ ടി.ടി.ഐയില്‍ ഡി.എല്‍.എഡ് കോഴ്സില്‍ ഒഴിവുളള മെറിറ്റ് സീറ്റിലേക്കുളള സ്പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ ആറിന് നടത്തും. അപേക്ഷകര്‍ അന്നേ ദിവസം രാവിലെ 10 ന് പാലക്കാട് സുല്‍ത്താന്‍പേട്ട് ഗവ. എല്‍.പി. സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന കെറ്റ്(ഐ.ടി@സ്കൂള്‍) ജില്ലാ ഓഫീസില്‍ (മാധവിയമ്മ ആശുപത്രിക്കു  എതിര്‍വശം) അസല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തണമെന്ന് പാലക്കാട് വിദ്യഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. വിശദാംശം ററലുമഹമസസമറംീൃറുൃലൈ.രീാ ല്‍ ലഭിക്കും.

date