Post Category
സ്പോട്ട് അഡ്മിഷന്
മുതലമട സ്നേഹ ടി.ടി.ഐയില്‍ ഡി.എല്‍.എഡ് കോഴ്സില്‍ ഒഴിവുളള മെറിറ്റ് സീറ്റിലേക്കുളള സ്പോട്ട് അഡ്മിഷന് ഒക്ടോബര്‍ ആറിന് നടത്തും. അപേക്ഷകര്‍ അന്നേ ദിവസം രാവിലെ 10 ന് പാലക്കാട് സുല്‍ത്താന്‍പേട്ട് ഗവ. എല്‍.പി. സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന കെറ്റ്(ഐ.ടി@സ്കൂള്‍) ജില്ലാ ഓഫീസില്‍ (മാധവിയമ്മ ആശുപത്രിക്കു എതിര്‍വശം) അസല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തണമെന്ന് പാലക്കാട് വിദ്യഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. വിശദാംശം ററലുമഹമസസമറംീൃറുൃലൈ.രീാ ല്‍ ലഭിക്കും.
date
- Log in to post comments