Post Category
ചിത്രരചനാ മത്സരം
സംസ്ഥാന സര്‍ക്കാരിന്റെ തീവ്രശുചീകരണ വാരവുമായി ബന്ധപ്പെട്ട് ജില്ലാ ശുചിത്വമിഷന് ജില്ലയിലെ കോളജ് വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം (വാട്ടര്‍ കളര്‍) സംഘടിപ്പിക്കുന്നു. നാളെ (6) രാവിലെ 10.30 മുതല്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ യൗസേബിയോസ് ഹാളിലാണ് മത്സരം. ചിത്രരചനയ്ക്ക് ആവശ്യമായ ബ്രഷ്, വാട്ടര്‍കളര്‍ എന്നിവ മത്സരാര്‍ഥികള്‍ കരുതണം. ഫോണ്‍: 8129557741, 0468 2322014.
(പിഎന്‍പി 3222/18)
date
- Log in to post comments