Skip to main content

തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഫര്‍ണിച്ചര്‍ വാങ്ങാന്‍ ആര്‍ട്ട്‌കോയെ  നോഡല്‍ ഏജന്‍സിയാക്കി

    തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ഫര്‍ണിച്ചറുകള്‍ വാങ്ങുന്നതിനും ഫര്‍ണിഷിംഗ് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനും ആര്‍ട്ടിസാന്‍സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനെ (ആര്‍ട്ട്‌കോ) നോഡല്‍ ഏജന്‍സിയായി അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി. വികേന്ദ്രീകൃത ആസൂത്രണ സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണിത്. 
                                                 (പിഎന്‍പി 3234/18)    

date