Post Category
ഒബിസി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് തീയതി നീട്ടി
2018- 19 വര്‍ഷത്തെ ഒബിസി പ്രീമെട്രിക് സ്കോളര്‍ഷിപ്പിനായി വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള അവസാനതീയതി ഒക്ടോബര്‍ 10 വരെ നീട്ടി.
date
- Log in to post comments