Skip to main content

ഒബിസി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് തീയതി നീട്ടി 

2018- 19 വര്‍ഷത്തെ ഒബിസി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിനായി  വിദ്യാര്‍ത്ഥികളില്‍ നിന്നും  അപേക്ഷകള്‍  സ്വീകരിക്കുന്നതിനുള്ള അവസാനതീയതി  ഒക്‌ടോബര്‍ 10 വരെ നീട്ടി.  

date