Skip to main content

*കൊച്ചിന്‍ ഷിപ്പ് യാര്‍ഡിലേക്ക് അപേക്ഷിക്കാം*

 

 

കൊച്ചിന്‍ ഷിപ്പ് യാര്‍ഡിലേക്ക് വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യരായവര്‍ www.cochinshipyard.in മുഖേന അപേക്ഷ നല്‍കണമെന്ന് ജില്ലാ സൈനിക ഓഫീസര്‍ അറിയിച്ചു. ഫോണ്‍ - 04936 202668.

 

date