Post Category
തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിക്കാം
ജില്ലയിലെ വോട്ടര്‍മാരില്‍ പ്രളയം മൂലം തിരിച്ചറിയല്‍ കാര്‍ഡ് നഷ്ടപ്പെട്ട വര്‍ക്ക് സൗജന്യമായി പുതിയ കാര്‍ഡ് ലഭിക്കുന്നതിന് അപേക്ഷ അതത് വില്ലേജ് ഓഫീസര്‍ക്ക് നല്‍കണം. തിരഞ്ഞെടുപ്പ് കമ്മീഷന് നല്കുന്ന ഈ സേവനം എല്ലാവരും പ്രയോജനപ്പെടുത്തണം.
(കെ.ഐ.ഒ.പി.ആര്-1964/18)
date
- Log in to post comments