Skip to main content

തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിക്കാം 

 

ജില്ലയിലെ വോട്ടര്‍മാരില്‍  പ്രളയം മൂലം തിരിച്ചറിയല്‍ കാര്‍ഡ് നഷ്ടപ്പെട്ട വര്‍ക്ക് സൗജന്യമായി പുതിയ കാര്‍ഡ് ലഭിക്കുന്നതിന് അപേക്ഷ  അതത് വില്ലേജ് ഓഫീസര്‍ക്ക് നല്‍കണം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഈ സേവനം എല്ലാവരും പ്രയോജനപ്പെടുത്തണം.    

                                                       (കെ.ഐ.ഒ.പി.ആര്‍-1964/18)       

date