Post Category
കനവ് സമ്മേളന ശാല ഉദ്ഘാടനം ചെയ്തു
പുതു സംരംഭകര്‍ക്ക് സേവനവും സൗകര്യങ്ങളു മൊരുക്കുന്നതിനും പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ഒരുക്കിയ കനവ് സമ്മേളന ശാലയുടെ ഉദ്ഘാടനം കെ.വി. വിജയദാസ് എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ജി രാജ്മോഹന്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയര്‍ യു.സി ജയശ്രീ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments