Skip to main content

കനവ്  സമ്മേളന  ശാല ഉദ്ഘാടനം ചെയ്തു

 

    പുതു   സംരംഭകര്‍ക്ക്      സേവനവും സൗകര്യങ്ങളു മൊരുക്കുന്നതിനും     പരിശീലന    പരിപാടികള്‍    സംഘടിപ്പിക്കുന്നതിനായി    പാലക്കാട്    ജില്ലാ    വ്യവസായ കേന്ദ്രത്തില്‍  ഒരുക്കിയ  കനവ്  സമ്മേളന  ശാലയുടെ  ഉദ്ഘാടനം     കെ.വി.   വിജയദാസ് എം.എല്‍.എ നിര്‍വഹിച്ചു.   ജില്ലാ   വ്യവസായ   കേന്ദ്രം   ജനറല്‍   മാനേജര്‍   ജി   രാജ്മോഹന്‍,   പൊതുമരാമത്ത്   വകുപ്പ്   കെട്ടിട   വിഭാഗം   എക്സിക്യുട്ടീവ് എഞ്ചിനീയര്‍  യു.സി ജയശ്രീ എന്നിവര്‍ പങ്കെടുത്തു.

date