Skip to main content

വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് 24ന്

സംസ്ഥാന വനിതാ കമ്മീഷന്‍ ഒക്‌ടോബര്‍ 24ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ രാവിലെ 10.30 മുതല്‍ മെഗാ അദാലത്ത് നടത്തും.  നിലവിലുള്ള അപേക്ഷകള്‍ക്ക് പുറമെ പുതിയ അപേക്ഷകളും അദാലത്തില്‍ പരിഗണിക്കും.

 

date