Post Category
വനിതാ കമ്മീഷന് മെഗാ അദാലത്ത് 24ന്
സംസ്ഥാന വനിതാ കമ്മീഷന് ഒക്ടോബര്‍ 24ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ രാവിലെ 10.30 മുതല്‍ മെഗാ അദാലത്ത് നടത്തും. നിലവിലുള്ള അപേക്ഷകള്‍ക്ക് പുറമെ പുതിയ അപേക്ഷകളും അദാലത്തില്‍ പരിഗണിക്കും.
date
- Log in to post comments