Skip to main content

*സ്യൂട്ട് കോണ്‍ഫറന്‍സ്*

 

 

ആഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയുള്ള സ്യൂട്ട് കോണ്‍ഫറന്‍സും എംപവേര്‍ഡ് കമ്മിറ്റിയും ഡിസംബര്‍ 21 ന്  വൈകീട്ട് 3.30 ന് കളക്‌ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

date