Skip to main content

ശുചീകരണം നടത്തി*

 

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ സുല്‍ത്താന്‍ബത്തേരി അല്‍ഫോണ്‍സാ കോളേജ് എന്‍.എസ്.എസ് യൂണിറ്റ് ശുചീകരണം നടത്തി. വൈത്തിരി ഗ്രാമപഞ്ചായത്തംഗം ജ്യോതിഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. എന്‍ ഊര് സെക്രട്ടറി കെ.ബാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് കെ.രാജന്‍, ജോയിന്റ് സെക്രട്ടറിമാരായ കെ.രാധാകൃഷ്ണന്‍, കെ.രമേശന്‍, അസിസ്റ്റന്റ് മാനേജര്‍മാരായ അഭിനന്ദ്, രമ്യ, എന്‍.എന്‍.എസ് പ്രോഗ്രാം ഓഫീസര്‍ കെ.സോബിന്‍ എന്നിവര്‍ സംസാരിച്ചു.

date