Post Category
*സിനിമ ഓപ്പറേറ്റര്‍ പരീക്ഷ*
സിനിമാ ഓപ്പറേറ്റര്‍ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. സിനിമാ ഓപ്പറേറ്റര്‍ ബോര്‍ഡ് നടത്തുന്ന പരീക്ഷയ്ക്കായി samraksha.ceikerala.gov.in വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. ഡിസംബര്‍ 20 ന് വൈകീട്ട് 5 വരെ അപേക്ഷ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ഓഫീസില്‍ നിന്നും ലഭ്യമാകും. 04936 295004
date
- Log in to post comments