Skip to main content

സൗജന്യ വെബിനാർ

 കേരള സർക്കാരിന്റെ നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരള കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിന്റെ നേതൃതത്തിൽ 'വെർച്വൽ റിയാലിറ്റി മേഖലയുടെ ഭാവി സാധ്യതകൾ' എന്ന വിഷയത്തിൽ വ്യാഴാഴ്ച(ഡിസംബർ 12) വൈകിട്ട് 6.30 മുതൽ 7.30 വരെ  സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു. രജിസ്‌ട്രേഷൻലിങ്ക്: https://csp.asapkerala.gov.in/events/future-of-vr-development-trends-and-opportunities-in-the-metaverse

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 9495999731

date