Post Category
സൗജന്യ വെബിനാർ
കേരള സർക്കാരിന്റെ നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരള കമ്മ്യൂണിറ്റി സ്കിൽ പാർക്കിന്റെ നേതൃതത്തിൽ 'വെർച്വൽ റിയാലിറ്റി മേഖലയുടെ ഭാവി സാധ്യതകൾ' എന്ന വിഷയത്തിൽ വ്യാഴാഴ്ച(ഡിസംബർ 12) വൈകിട്ട് 6.30 മുതൽ 7.30 വരെ സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു. രജിസ്ട്രേഷൻലിങ്ക്: https://csp.asapkerala.gov.in/events/future-of-vr-development-trends-and-opportunities-in-the-metaverse
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 9495999731
date
- Log in to post comments