Post Category
കെട്ടിട നികുതി
കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ കെട്ടിട നികുതി 2025 ജനുവരി നാലുവരെ രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 2.30 വരെ വിവിധ കേന്ദ്രങ്ങളില്‍ അടയ്ക്കാം. തീയതി, കളക്ഷന്‍ സ്ഥലം എന്ന ക്രമത്തില്‍ ചുവടെ.
ഡിസംബര്‍ 27 പുതുശ്ശേരി ജംഗ്ഷന്‍. 28,പാലത്തിങ്കല്‍ ജംഗ്ഷന്‍. 30, എന്‍ എസ് എസ് കരയോഗ മന്ദിരം അമ്പാട്ടുഭാഗം.31,കടമാന്‍കുളം ജംഗ്ഷന്‍. ജനുവരി 03, മടുക്കോലി വെയിറ്റിംഗ് ഷെഡിനോട് ചേര്‍ന്ന് വട്ടശ്ശേരില്‍ ബില്‍ഡിംഗ്.04, ശാസ്താങ്കല്‍ എന്‍ എസ് എസ് കരയോഗ മന്ദിരം.
date
- Log in to post comments