Skip to main content

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ് 24ന്

    സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ് ഒക്‌ടോബര്‍ 24ന് രാവിലെ 11ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും.  സിറ്റിങില്‍ നിലവിലുള്ള പരാതികള്‍ക്ക് പുറമേ പുതിയ പരാതികളും സ്വീകരിക്കും.  

 

date