Post Category
ന്യൂനപക്ഷ കമ്മീഷന് സിറ്റിങ് 24ന്
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് സിറ്റിങ് ഒക്ടോബര്‍ 24ന് രാവിലെ 11ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. സിറ്റിങില്‍ നിലവിലുള്ള പരാതികള്‍ക്ക് പുറമേ പുതിയ പരാതികളും സ്വീകരിക്കും.
date
- Log in to post comments