Skip to main content

താല്‍പര്യപത്രം ക്ഷണിച്ചു

കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് (സിഎഫ്ആര്‍ഡി) ന്റെ 2021-22, 2022-23, 2023-24 സാമ്പത്തിക വര്‍ഷങ്ങളിലെ  ഫിനാന്‍ഷ്യല്‍ സ്റ്റേറ്റുമെന്റ്  ഓഡിറ്റ് ചെയ്യുന്നതിന് ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരില്‍ നിന്ന് താല്‍പര്യപത്രം ക്ഷണിച്ചു. സേവനം ലഭ്യമാക്കുന്നതിനുളള നിരക്കും മറ്റ് വ്യവസ്ഥകളും കാണിച്ചുളള താല്‍പര്യപത്രം  ഫെബ്രുവരി 14ന് മുമ്പ് ഓഫീസില്‍ എത്തിക്കണം. ഫോണ്‍ : 0468 2241144.

date