Skip to main content

ടെന്‍ഡര്‍

ഇലന്തൂര്‍ ഐ.സി.ഡി.എസ് പ്രോജക്ട്പരിധിയിലുള്ള 24 അങ്കണവാടികളിലേക്ക് ഫര്‍ണിച്ചര്‍ വാങ്ങുന്നതിനുളള  ടെന്‍ഡര്‍  ക്ഷണിച്ചു.  അവസാന തീയതി -ഫെബ്രുവരി 12. വിവരങ്ങള്‍ക്ക് - ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയം, ഇലന്തൂര്‍, നെല്ലിക്കാല.പി.ഒ, ഫോണ്‍ - 0468 2362129. ഇ-മെയില്‍: icdsprojectelanthur@gmail.com    
 

date