Skip to main content

ടെന്‍ഡര്‍

പറക്കോട് ശിശുവികസന പദ്ധതി ഓഫീസിലേക്ക് 2025 ഫെബ്രുവരി ഒന്നുമുതല്‍ 2026 ജനുവരി 31 വരെ കരാര്‍അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടാക്്സി പെര്‍മിറ്റുള്ള വാഹന ഉടമകളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 13. ഫോണ്‍ : 04734217010, 9446524441.   ഇ-മെയില്‍ : icdspkdpta@gmail.com

date