Skip to main content

ക്വട്ടേഷന്‍

വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക്  കോളജിലെ ഇലക്ട്രോണിക്സ്, ബയോമെഡിക്കല്‍ എഞ്ചനീയറിംഗ് വിഭാഗങ്ങളിലേക്ക് കണ്‍സ്യൂമബിള്‍സ് വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി ഏഴ്.  ഫോണ്‍ : 04735 266671 . ഇ-മെയില്‍ : gptcvchr@gmail.com
 

date