Skip to main content

ടെന്‍ഡര്‍

വടശ്ശേരിക്കര സര്‍ക്കാര്‍  മോഡല്‍ റസിഡന്‍ഷ്യല്‍  സ്‌കൂളിലെ  ഉപയോഗത്തിനായി ഓപ്പണ്‍ കിണര്‍ നിര്‍മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 10. ഫോണ്‍ : 9447859959.
 

date