Skip to main content

ഡോക്ടര്‍ നിയമനം

ജില്ലയില്‍ നിലവില്‍ ഒഴിവുളള അസിസ്റ്റന്റ് സര്‍ജന്‍/ക്യാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അഡ്ഹോക്ക് വ്യവസ്ഥയില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നു. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി ഒന്നിന് രാവിലെ 11ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 0468 2222642 , ഇ-മെയില്‍ : dmohpathanamthitta@gmail.com

date