Skip to main content

യുവജന കമ്മീഷന്‍   ജില്ലാതല അദാലത്ത് 25ന്

സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം.ഷാജറിന്റെ അദ്ധ്യക്ഷതയില്‍  ഫെബ്രുവരി 25 ന് രാവിലെ 11 മുതല്‍ കൊല്ലം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍   ജില്ലാതല അദാലത്ത് നടത്തും. 18നും 40 വയസ്സിനും മദ്ധ്യേയുള്ള യുവജനങ്ങള്‍ക്ക് പരാതികള്‍   സമര്‍പ്പിക്കാം. ഫോണ്‍: 0471- 2308630.
 

  

date