Post Category
യുവജന കമ്മീഷന് ജില്ലാതല അദാലത്ത് 25ന്
സംസ്ഥാന യുവജന കമ്മീഷന് ചെയര്മാന് എം.ഷാജറിന്റെ അദ്ധ്യക്ഷതയില്‍ ഫെബ്രുവരി 25 ന് രാവിലെ 11 മുതല്‍ കൊല്ലം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല അദാലത്ത് നടത്തും. 18നും 40 വയസ്സിനും മദ്ധ്യേയുള്ള യുവജനങ്ങള്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാം. ഫോണ്‍: 0471- 2308630.
date
- Log in to post comments